ആത്മനിന്തയാണെന്നെ മഥിക്കുമീ ക്രൂരവികാരമെന്നറിയുന്നു ഞാന്‍
കൈവിട്ടുപോയോരാ ജീവത്പ്രണയമെന്‍ ജീവനെ തിന്നുന്നതറിയുന്നു ഞാന്‍
എന്മനോകാവ്യമായെന്നില്‍ നിറഞ്ഞൊരാ ജ്വാലയിന്നെന്നെ-
ജ്ജ്വലിപ്പിച്ചു മജ്ജയും മാംസവും കരിക്കുന്നതും അറിയുന്നു ഞാന്‍
One caste, one religion, one GOD for mankind